തലശ്ശേരി: കോളജ് ഓഫ് നഴ്സിങ് നാഷനല്‍ സർവിസ് സ്കീം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ . കോളജ് പ്രിൻസിപ്പൽ ഡോ. പ്രഫ. സ്വാപ്ന ജോസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ വേലായുധൻ, അസി. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ സി. മോഹനൻ എന്നിവർ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. ലതിക സ്വാഗതവും വളന്റിയർ റാബിയ നന്ദിയും പറഞ്ഞു. ---------------------- പടം....തലശ്ശേരി കോളജ് ഓഫ് നഴ്സിങ് നാഷനല്‍ സർവിസ് സ്കീം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ദീപം തെളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.