സ്വീകരണം നൽകി

പയ്യന്നൂർ: പത്തനാപുരം ഗാന്ധി ഭവൻ മാനേജിങ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജന് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ . സ്വീകരണ യോഗത്തിൽ എ.കെ. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പവിത്രൻ തില്ല​ങ്കേരി, എം. പ്രദീപ് കുമാർ, ഡോ. സുരേന്ദ്രനാഥ്, എ.കെ.പി. നാരായണൻ എന്നിവർ സംസാരിച്ചു. ഡോ. സോമരാജ് ഗാന്ധിഭവന്റെ പ്രവർത്തനങ്ങളക്കുറിച്ചു വിശദീകരിച്ചു. കെ.പി. ദാമോദരൻ സ്വാഗതവും എൻ. രാഘവൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.