വൈദ്യുതി മുടങ്ങും

തലശ്ശേരി: സൗത്ത് സെക്ഷൻ പരിധിയിൽ കുഞ്ഞിക്കൂലം, മഹാറാണി, ഫിഷ് യാർഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ഏച്ചൂർ: സെക്ഷനിലെ ഹിറ സ്റ്റോപ്, പറോത്തുംചാൽ ട്രാൻസ്ഫോർമർ പരിധിയിലും കാഞ്ഞിരോട് ബസാർ ട്രാൻസ്‌ഫോർമറിന്റെ ചക്കരക്കല്ല് ഭാഗങ്ങളിലും ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.