കെട്ടിടം ഉദ്ഘാടനം ഏഴിന്

ചക്കരക്കല്ല്: ചക്കരക്കല്ല് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതുതായി നിർമിക്കുന്ന നാലുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർച്ച് ഏഴിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. വി. ശിവദാസൻ എം.പി വിശിഷ്ടാതിഥിയാകും. വാർത്തസമ്മേളനത്തിൽ മെഡിക്കൽ ഓഫിസർ ഡോ. കെ. മായ, പി.കെ. പ്രമീള, കെ. മുംതാസ്, കെ.പി. ബാലഗോപാൽ, സി.എം. പ്രസീത, സലിം മണിമ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.