പാനൂർ: നിർദിഷ്ട കുറ്റ്യാടി-നാദാപുരം-പാനൂർ-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത കടന്നുപോവുമ്പോൾ പാനൂർ ടൗണിനെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വികസനത്തിന് തങ്ങൾ എതിരല്ല. ജീവനോപാധി നഷ്ടപ്പെടാതെ അധികൃതർ സംരക്ഷിക്കണം. ബദൽ സംവിധാനമൊരുക്കണമെന്നും ബൈപാസ് നിർമിച്ച് പാനൂർ ടൗണിനെ ഒഴിവാക്കണമെന്നും എം. ബാബു, വൈ.എം. അസ്‌ലം, ഒ.ടി. അബ്ദുല്ല, എ. രവീന്ദ്രൻ, ടി. മോഹനൻ എന്നിവർ വാർത്തസമ്മേനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.