യുദ്ധവിരുദ്ധ റാലി

പയ്യന്നൂർ: കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് യൂനിറ്റ് നടത്തി. സ്കൂളിൽ നിന്ന് പുറപ്പെട്ട റാലി ചന്തപ്പുരയിൽ സമാപിച്ചു. ചന്തപ്പുരയിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനൻ സമാപനം ഉദ്ഘാടനം ചെയ്തു. റാലിക്ക് പ്രധാനാധ്യാപിക സി.പി. ബീന, പി.ടി.എ പ്രസിഡന്റ് മനോജ് കൈപ്രത്ത്, വൈ. പ്രസിഡന്റ് പി.വി. രാജേഷ്, ഗാർഡിയൻ പ്രസിഡന്റ് സന്തോഷ് കുമാർ, ലതീഷ് പുതിയടത്ത്, എം. സിൽജ, കെ.പി. പ്രേമലത, എ. സുബൈർ, എം. സുധിഷ, അഞ്ജു ജനാർദനൻ എന്നിവർ നേതൃത്വം നൽകി. ------------------- പി.വൈ.ആർ എസ്.പി.സി:: കടന്നപ്പള്ളി സ്കൂൾ എസ്.പി.സി നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.