എസ്.ഐ.ഒ ഭാരവാഹികൾ

പഴയങ്ങാടി: എസ്.ഐ.ഒ മാടായി ഏരിയ ഭാരവാഹികളായി സഹദ് ബിൻ സിദ്ദീഖ് (പ്രസി.), അസിം ഷാൻ (സെക്ര.), മുഹമ്മദ്‌ ആതിഫ് (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. എസ്.ഐ.ഒ ജില്ല സമിതിയംഗം നിദാൽ സിറാജ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ---------------- no photo please

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.