നിവേദനം നൽകി

ഇരിട്ടി: കീഴൂർ വില്ലേജ് ഓഫിസ് ഇരിട്ടിയിലേക്ക് മാറ്റുന്നതിനെതിരെ പുന്നാട് ചേർന്ന സർവകക്ഷി ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ കെ. സുരേഷ് സണ്ണി ജോസഫ്​ എം.എൽ.എക്ക് . എൻ. നാരായണൻ, എം.എം. മജീദ്, എം.പി. അബ്ദുറഹ്മാൻ, പ്രസാദ്, റാഷിദ് പുന്നാട്, ദേവദാസൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.