പയ്യന്നൂർ: നാലുദിവസമായി നടക്കുന്ന രാമന്തളി 17 ശുഹദ മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും. സമാപന ദിവസം മൗലീദ് പാരായണം, ഖതമുൽ ഖുർആൻ എന്നിവ നടക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ അബു ഫിദ റഷാദി മുഖ്യപ്രഭാഷണം നടത്തും. ദിക്ർ സ്വലാത്തിനും കൂട്ട പ്രാർഥനക്കും ഉമർ മുസ്‍ലിയാർ തനിയാമ്പുറം നേതൃത്വം നൽകും. അന്നദാനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.