ചൊക്ലി: ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറിയിൽ ഔഷധത്തോട്ടം ഒരുക്കുന്നു. പിണറായി ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാരനും പ്രകൃതി സംരക്ഷണ പ്രവർത്തകനുമായ കക്കോത്ത് പ്രഭാകരനാണ് ഔഷധ ചെടികൾ ചൊക്ലിയിലെത്തിക്കുന്നത്. ഇവിടെ നിന്ന് ഔഷധ ചെടികൾ വിതരണം ചെയ്യും. വിതരണ ഉദ്ഘാടനം എം.ഒ. ചന്ദ്രൻ നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. രാകേഷ്, പഞ്ചായത്തംഗം നവാസ് പരത്തീന്‍റവിട, രാജൻ മാസ്റ്റർ, ഡോ. എസ്.ആർ. ഷോന, ജീവനക്കാരായ മൃദുൽ, വി.പി. ലിജീഷ്, ശോഭന എന്നിവർ സംബന്ധിച്ചു. ------------ (foto - PGR - Plant - ചൊക്ലിയിലെ ഔഷധ ചെടി വിതരണ ഉദ്ഘാടനം എം.ഒ. ചന്ദ്രൻ നിർവഹിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.