ട്യൂട്ടർ നിയമനം

തലശ്ശേരി: കതിരൂർ ആൺകുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റൽ, തലശ്ശേരി കാവുംഭാഗത്തെ പെൺകുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ മേട്രൻ കം റസിഡന്റ്‌ ട്യൂട്ടറെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 12,000 രൂപ വേതനത്തിൽ താൽക്കാലികമായിരിക്കും നിയമനം. ബിരുദവും ബി.എഡും യോഗ്യതയുള്ളവർ 16ന് രാവിലെ 11ന് കതിരൂർ ഹോസ്റ്റലിലേക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസിലും കാവുംഭാഗം ഹോസ്റ്റലിലേക്ക് തലശ്ശേരി മുനിസിപ്പാലിറ്റി ഓഫിസിലും നടക്കുന്ന വാക്ക്​ ഇൻ ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 9497380605, 9497514391. .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.