മോട്ടോർ തൊഴിലാളി സമരം

തലശ്ശേരി: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ മോട്ടോർ തൊഴിലാളി കോൺഫെഡറേഷന്‍റെ നേതൃത്വത്തിൽ തലശ്ശേരിയിൽ സമരം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എസ്.ടി. ജയ്സൺ ഉദ്ഘാടനം ചെയ്തു. വാഴയിൽ വാസു, പി.പി. മോഹൻദാസ്, പി.വി. ശശി, വി.പി. മുകുന്ദൻ എന്നിവർ സംസാരിച്ചു. പടം......മോട്ടോർ തൊഴിലാളി കോൺഫെഡറേഷന്‍റെ നേതൃത്വത്തിൽ തലശ്ശേരിയിൽ നടന്ന സമരം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എസ്.ടി. ജയ്സൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.