തെരുവുവിളക്ക്​ സ്വിച്ച് ഓൺ

പയ്യന്നൂർ: നഗരസഭ അമ്പലത്തറ ലിങ്ക് റോഡിൽ പുതുതായി സ്ഥാപിച്ച തെരുവുവിളക്കിന്‍റെ സ്വിച്ച്ഓൺ ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. വാർഡ് കൗൺസിലർ ഇക്ബാൽ പോപുലർ അധ്യക്ഷത വഹിച്ചു. കെ. പവിത്രൻ, വി.ഇ. രാഗേഷ്, കെ. അനീഷ്ബാബു, ടി. ദിവാകരൻ, പി.പി. ബിന്ദു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.