ലോഗോ പ്രകാശനം

ചൊക്ലി: എം.ടി.എം വാഫി കോളജ് കലാമേള 'കലക്ക് ആർട്സ് കാർണിവലിന്റെ' പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കലങ്ങാത്ത കാലമില്ല, കലഹിക്കാത്ത കലയും എന്ന പ്രമേയത്തിൽ 2022 ഫെബ്രുവരി 26, 27 തീയതികളിലായാണ് ഫെസ്റ്റ് നടക്കുന്നത്. ഫൈൻ ആർട്സ് സെക്രട്ടറി സിനാൻ മഞ്ചേരി, യൂനിയൻ ചെയർമാൻ സിയാദ് തളിപ്പറമ്പ്, ഫൈൻ ആർട്സ് അസിസ്റ്റൻറ് സെക്രട്ടറി മുഹ്സിൻ വടക്കാങ്ങര, അമീൻ അഹ്മദ് രാമന്തളി, മിദ്​ലാജ് മുല്ലപ്പള്ളി, സിയാദ് താനൂർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.