ബാവലി പുഴയിൽ തടയണ നിർമിച്ചു

കേളകം: പഞ്ചായത്ത് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ . പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ്​ ഉദ്​ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് തടയണ ഉണ്ടാക്കിയത്. വിജയപ്രസാദ്, പി.എം. രമണൻ, ഷിജോ പി. ചെറിയാൻ, ഷാജി, രാജു തോപ്പിൽ, സജി വരപ്പോത്തുകുഴി, അനീഷ്, മറ്റു കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.