വൈദ്യുതി മുടങ്ങും

പയ്യന്നൂർ: സെക്​ഷനിലെ പുതിയങ്കാവ്, കാറമേൽ പള്ളി, അന്നൂർ കള്ളുഷാപ്പ്, കാറമേൽ കോളനി, അന്നൂർ അമ്പലം, തട്ടാർകടവ് റോഡ് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ . മാതമംഗലം: സെക്​ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി ട്രാൻസ്‌ഫോമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെയും കാര്യപ്പള്ളി ടൗൺ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ അഞ്ചുവരെയും കണ്ണങ്കൈ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.