കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്തവർക്ക് അവസരം

കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്തവർക്ക് അവസരം പയ്യന്നൂർ: കോവിഡ് മൂന്നാംതരംഗ അതിവ്യാപന പശ്ചാത്തലത്തിൽ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നേഴ്‌സ്, ഡേറ്റാ എൻട്രി ഓപറേറ്റർ, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലാണ് മാർച്ച് 31 വരെയുള്ള കാലയളവിലേക്കായി നിയമനം നടത്തുന്നത്​. വിശദാംശങ്ങൾ www.mcpariyaram.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.