വൈദ്യുതി മുടങ്ങും

ബർണശ്ശേരി: സെക്​ഷനിലെ സവിത ടാക്കീസ്, റെനിത്ത്, ബീച്ച് റെസിഡൻസി, മുള്ളങ്കണ്ടി, മുള്ളങ്കണ്ടിപ്പാലം, താളിമുക്ക് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . ബർണശ്ശേരി: സെക്​ഷനിലെ ചാലാട് പള്ളി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഏഴ് മുതൽ 11 വരെയും ജയന്തി റോഡ് ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഉച്ച രണ്ടുവരെയും . ഏച്ചൂർ: സെക്​ഷനിലെ മതുക്കോത്ത്, പെരിങ്ങളായി, ശ്രീറോഷ് ഒന്ന്​, രണ്ട്​, മൂന്ന്​, ചേലോറ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഏഴ് മുതൽ ഉച്ച ഒന്നുവരെയും ഐ.എം.ടി, ചതുരക്കിണർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ച രണ്ടുവരെയും ചുടല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ മൂന്നുവരെയും . കാടാച്ചിറ: സെക്​ഷനിലെ ഹാജിമുക്ക്, പൊതുവാച്ചേരി സെൻട്രൽ യു.പി സ്‌കൂൾ പരിസരം ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ . കൊളച്ചേരി: സെക്​ഷനിലെ പെരുമാച്ചേരി, സി.ആർ.സി പെരുമാച്ചേരി, പാടിയിൽ, കാവുംചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെയും സിൻസിയർ പ്ലൈവുഡ്, അൻവർ വുഡ്, കിങ്​ പ്ലൈവുഡ്, മാലോട്ട് പള്ളി, മാലോട്ട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പതുമുതൽ ഉച്ച ഒന്നുവരെയും അഭിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ്.എ വുഡ്, നാഷനൽ സോമിൽ, സ്റ്റോൺ ക്രഷർ, സിൻസിയർ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച രണ്ടുമുതൽ അഞ്ചുവരെയും . ചക്കരക്കല്ല്​: സെക്​ഷനിലെ കാനാട്, ചാലിൽ, വളയാൽ, തെളുപ്പ്, പാലയോട്, കാര, കാര കല്ലേരിക്കൽ, മോണ്ടേ കർലോ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ 7.30 മുതൽ 3.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.