അധ്യാപക ഒഴിവ്

കൂത്തുപറമ്പ്: കൂത്തുപറമ്പ് എം.ഇ.എസ് കോളജിൽ ബി.ബി.എ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്​. എം.ബി.എക്ക് 55 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവർ ബയോഡാറ്റ mesc.Kpba@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.