വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംചൊക്ലി: എച്ച്.ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച പനച്ചിയുള്ള, പെരുമുണ്ടേരി, മാങ്ങോട്ടുകാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത്​ മുതൽ ആറുവരെയും വയലിൽപീടിക, വെള്ളാച്ചേരിപള്ളി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ മൂന്നുവരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.