നേതാജി ജന്മദിനം

നേതാജി ജന്മദിനംNETHAJI JANMA DINAM.... നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ 126ാം ജന്മദിനം 126 ദീപങ്ങൾ തെളിച്ച്​ ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചപ്പോൾകണ്ണൂർ: നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ 126ാം ജന്മദിനം 126 ദീപങ്ങൾ തെളിച്ച്​ ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കണ്ണൂർ പഴയ ബസ്​സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടിയിൽ മധുരപലഹാര വിതരണം നടത്തി. ദേശസ്നേഹ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അഡ്വ. ടി. മനോജ്‌ കുമാർ, വി. രാഹുലൻ, കെ. ഹരിദാസൻ മാസ്റ്റർ, എ. ശ്രീജിത്ത്‌, എ.വി. മധുസൂദനൻ, അനീസ് പടിയിൽ, സി.പി. ഷംസുദ്ദീൻ, എ. ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.