യു.കെ. മിർഷാദ് അനുസ്മരണം

യു.കെ. മിർഷാദ് അനുസ്മരണംതലശ്ശേരി: പൊന്ന്യം സി.എ. റഹ്മാൻ ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ ഗായകൻ യു.കെ. മിർഷാദ് അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. പൊലീസ് ഓഫിസർ രതീഷൻ ഉദ്ഘാടനം ചെയ്തു. റഫീഖ് ധർമടം അധ്യക്ഷത വഹിച്ചു. കെ. മുസ്തഫ, റഷീദ്, പ്രദീപൻ, പി.കെ. മുസ്തഫ, ബഷീർ, സത്യൻ, മോഹൻദാസ്, സംഗീത എന്നിവർ സംസാരിച്ചു. സംഗീത ഗ്രൂപ്പുകളായ നമ്മൾ വാനമ്പാടി, മധുരിക്കും ഓർമകൾ എന്നിവ സംയുക്തമായി ഗാനാഞ്ജലി അവതരിപ്പിച്ചു. ഖാലിദ് സ്വാഗതവും റഹ്മാൻ നന്ദിയും പറഞ്ഞു.----------------പടം.... ഗായകൻ യു.കെ. ഖാലിദ് അനുസ്മരണം പൊലീസ് ഓഫിസർ രതീഷൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.