വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന്: കുഞ്ഞിപ്പള്ളി, ബത്തക്കപ്പാലം, ശാദുലിപ്പള്ളി, തക്വാപ്പള്ളി ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ . കൊളച്ചേരി: എ.പി സ്റ്റോർ പള്ളിപ്പറമ്പ്, കാവുംചാൽ, കോടിപൊയിൽ, പള്ളിപ്പറമ്പ്, സദ്ദാംമുക്ക്, മുബാറക് റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ . കോടിയേരി: പപ്പൻ പീടിക, ഉക്കണ്ടൻ പീടിക, ഒമാൻ കോംപ്ലക്‌സ് ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ . കൊളച്ചേരി: കാനന്നൂർ ഹാൻഡ്​ ലൂം, കാമറിൻ, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, വലിയകുണ്ട് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഏഴ് മുതൽ ഒമ്പതുവരെയും മതുക്കോത്ത്, പാട്യം റോഡ്, വട്ടപ്പൊയിൽ, വട്ടപ്പൊയിൽ ദിനേശ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ച 12 വരെയും വാണിയഞ്ചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ രണ്ടുവരെയും പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 വരെയും കനാൽ പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ മൂന്നുവരെയും . തയ്യിൽ: കനോത്ത് കാവ്, വട്ടക്കുളം, ക്ലാസിക് കമ്പനി, വെസ്റ്റേൺ, കുട്ടമൈതാനം, തോട്ടട വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . കണ്ണൂർ: 110 കെ.വി അഴീക്കോട് സബ്സ്റ്റേഷനിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ അഴീക്കോട് സബ്സ്റ്റേഷൻ, 33 കെ.വി കണ്ണൂർ ടൗൺ സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും. മാങ്ങാട്: 110 കെ.വി സബ്‌സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ സബ്‌സ്റ്റേഷൻ പരിധിയിൽനിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.