സംഘാടക സമിതി

പയ്യന്നൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി പയ്യന്നൂർ ഏരിയതല രൂപവത്കരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. ജില്ല കമ്മിറ്റിയംഗം വി. നാരായണൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി. സന്തോഷ്, വി. കുഞ്ഞികൃഷ്‌ണൻ, എം. രാഘവൻ, ടി. വിശ്വനാഥൻ, കെ.പി. ജ്യോതി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.ഐ. മധുസൂദനൻ എം.എൽ.എ (ചെയർ.), സി. കൃഷ്‌ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, കെ.പി. ജ്യോതി, കെ.വി. ലളിത, അഡ്വ. കെ. വിജയകുമാർ, ഡോ. എം. ഹരിദാസ്, അസീസ് തായിനേരി (വൈസ്. ചെയർ.), വി. കുഞ്ഞികൃഷ്‌ണൻ (കൺ.), പി.വി. കുഞ്ഞപ്പൻ, കെ.കെ. ഗംഗാധരൻ, ടി.വിശ്വനാഥൻ, കെ. വിജീഷ്, അഡ്വ. സരിൻ ശശി, പി. ശ്യാമള (ജോ. കൺ.). ------------ ഫോട്ടോ കാപ്ഷൻ - സി.പി.എം പയ്യന്നൂർ ഏരിയ രൂപവത്​കരണ യോഗം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.