വിജയികളെ അനുമോദിച്ചു

ഇരിക്കൂർ: ലോക ഉർദുദിനത്തിന്റെ ഭാഗമായി കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ നടത്തിയ അല്ലാമ ഇക്ബാൽ ടാലന്റ് മീറ്റ് സംസ്ഥാനതല മത്സരത്തിൽ ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനെ പ്രതിനിധാനംചെയ്ത്​ പങ്കെടുത്ത് ഉന്നത വിജയം നേടിയ ഉമ്മുൽ ഹബീബ, ഫഹീമ എന്നിവർക്ക് സർട്ടിഫിക്കറ്റും സ്നേഹോപഹാരവും നൽകി. പ്രധാനാധ്യാപിക ഷൈലജ, സീനിയർ അസി. റുബീന, കാർത്യായനി, സുനിൽ എന്നിവർ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.