വടക്കൻമേഖല സംഗമം

വടക്കൻമേഖല സംഗമംഇരിട്ടി: 'പ്രകൃതിയുടെ കൂട്ടുകാർ' ഫേസ്ബുക്ക്​​ കൂട്ടായ്മ​യുടെയും ഔഷധ സസ്യപഠനം വാട്സ്ആപ് ഗ്രൂപ്പുകളുടെയും മെഡിസിനൽ പ്ലാന്റ് ഗവേഷണ കൂട്ടയ്മയുടെയും നാട്ടുവൈദ്യ പഠനം ഗ്രൂപ്പിന്റെയും വടക്കൻമേഖല സംയുക്ത സംഗമം നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പ്രീത ഗംഗാധരൻ, കയനി രാജൻ, തോമസ് മാത്യു, അനിൽ ആലച്ചേരി, വി.സി. ബാലകൃഷ്ണൻ, പവിത്രൻ വൈദ്യർ, സുലൈമാൻ വൈദ്യർ, വിജേഷ് വൈദ്യർ, ഷംസീർ വയനാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.