ശാസ്ത്ര ശിൽപശാല

ഇരിക്കൂർ: ഓരോ കുട്ടിയെയും ശാസ്ത്ര പ്രതിഭയാക്കുന്നതിന്റെ ഭാഗമായി ആയിപ്പുഴ ഗവ. യു.പി സ്കൂളിൽ ഗവേഷണാത്മക നടന്നു. കൂടാളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി. ചന്ദ്രൻ, വാർഡ് മെംബർ കെ.പി. മുഹമ്മദ് അഷ്റഫ്, പി.സി. ഗിരിജകുമാരി, കെ. ഉദയ എന്നിവർ സംസാരിച്ചു. ശാസ്ത്രാധ്യാപകൻ സി. മുഹമ്മദ് ഷാഫി നേതൃത്വം നൽകി. ------------- ചിത്രം: സയൻസ് പാർക്ക് കൂടാളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.