റോഡ്​ ഉദ്ഘാടനം

പാനൂർ: നഗരസഭ നാലാം വാർഡിൽ ടാറിങ്​ പൂർത്തിയാക്കിയ രണ്ടു റോഡുകൾ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു. നാലുലക്ഷം രൂപ വീതം ചെലവഴിച്ച കൂറ്റേരി ചിറ്റുള്ളി -പൊങ്ങനോട് റോഡും എലാങ്കോട് കുഞ്ഞിപുരയിൽ -കരുവാന്റവിട റോഡുമാണ് തുറന്നുകൊടുത്തത്. വാർഡ് കൗൺസിലർ ഹാജറ ഖാദർ, വാർഡ് വികസന സമിതി കൺവീനർ റഫീഖ് വെമ്മക്കൽ, പി.കെ. ഷാഹുൽ ഹമീദ്, കെ.പി. ഖാദർ, ഹനീഫ ബാങ്കിൽ, അലി നാനറത്ത്, സി.ഐ. ഖാദർ, സാബിർ പൊങ്ങനോളി, മമ്മു പൊങ്ങനോളി, കെ. ബിജു, കെ. ശ്രീധരൻ, വി.കെ. രാജു, മഹ്മൂദ്‌ ചിറ്റുള്ളി, മഹമൂദ് എടക്കോഴി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.