വൈദ്യുതി മുടങ്ങും

മാതമംഗലം: കായപ്പൊയിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . പയ്യന്നൂർ: അന്നൂർ തട്ടാർക്കടവ് റോഡ്, അന്നൂർ അമ്പലം, കള്ളുഷാപ്പ്​, കോറോം സെൻട്രൽ, മുച്ചിലോട്ട്, പാട്യം, അമ്പലത്തറ കൊക്കോട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.