കായിക മത്സരങ്ങൾ

മാഹി: നെഹ്റു യുവകേന്ദ്രയും പള്ളൂർ ആറ്റാകൂലോത്ത് അർച്ചന കലാസമിതിയും ചേർന്ന് ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി കായികമത്സരങ്ങൾ സംഘടിപ്പിച്ചു. മുൻ മാഹി നഗരസഭാഗം ഉത്തമൻ തിട്ടയിൽ ഉദ്ഘാടനം ചെയ്തു. പി.പി. അനീഷ് അധ്യക്ഷത വഹിച്ചു. കെ.കെ. രോഷിത്ത്, പി. മഹമൂദ്, എൻ. മോഹനൻ, ടി. സായന്ത്, എൻ. പ്രഭാകരൻ, പി.കെ. ഷിജിൻ, എം. അശ്വന്ത് എന്നിവർ സംസാരിച്ചു. എസ്. ശരൺ മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.