മഹിള പ്രവർത്തക കൺവെൻഷൻ

കണ്ണപുരം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാപ്പിനിശ്ശേരി ഏരിയ പ്രവർത്തക കൺവെൻഷൻ കണ്ണപുരം പി.വി ഹാളിൽ ജില്ല പ്രസിഡന്‍റ്​ കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്തു. കെ.യു. സുനിത അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്‍റെ ഭാഗമായി ഓൺലൈനിൽ സംഘടിപ്പിച്ച വിവിധ മത്സരവിജയികൾക്ക് ജില്ല സെക്രട്ടറി പി.കെ. ശ്യാമള സമ്മാനങ്ങൾ വിതരണം ചെയ്തു. എം.വി. സരള, എം. ശ്യാമള, ടി. സുനീതി എന്നിവർ സംസാരിച്ചു. ------------------------------ ചിത്രം : അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ കെ.വി.പി. പ്രീത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.