പ്രതിഭകൾക്ക് അനുമോദനം

പ്രതിഭകൾക്ക് അനുമോദനംതലശ്ശേരി: സൗത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവ പ്രതിഭകളുടെ അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി നിർവഹിച്ചു. എ.ഇ.എ ഇൻചാർജ് എൻ. പ്രജിത്ത് അധ്യക്ഷത വഹിച്ചു. വി. പ്രസാദ് മാസ്റ്റർ, എച്ച്.എം ഫോറം സെക്രട്ടറി പ്രസാദൻ മാസ്റ്റർ, കെ.ബി.പി.സി പി.ഒ. ശ്രീരഞ്ജ, ഡയറ്റ് ഫാക്കൽറ്റി ഗോപാലകൃഷ്ണൻ, എ. സുജിത്ത് വയലിൽ എന്നിവർ സംസാരിച്ചു. വിദ്യാരംഗം ഉപജില്ല കോഓഡിനേറ്റർ സി.എച്ച്. സിദ്ദീഖ് സ്വാഗതവും ജോ. കോഓഡിനേറ്റർ പ്രജീഷ് വേങ്ങ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.