പ്രവാസിസംഘം സമ്മേളനം

പ്രവാസിസംഘം സമ്മേളനംfoto - PGR - Pravasi - ചൊക്ലി സൗത്ത് വില്ലേജ് പ്രവാസിസംഘം സമ്മേളനം പ്രശാന്ത് കുട്ടാമ്പള്ളി ഉദ്ഘാടനം ചെയ്യുന്നുചൊക്ലി: പ്രവാസിസംഘം ചൊക്ലി സൗത്ത് വില്ലേജ് സമ്മേളനം പ്രശാന്ത്​ കുട്ടാമ്പള്ളി ഉദ്​ഘാടനം ചെയ്തു. അനിൽ കുമാർ കവിയൂർ അധ്യക്ഷത വഹിച്ചു. അഷ്റഫ് പൂക്കോം, കെ.വി. മുകുന്ദൻ,മനീഷ ടീച്ചർ, ശരിധരൻ ഒളവിലം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.