നാളെ വൈദ്യുതി മുടങ്ങും

കണ്ണൂർ: തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്​ഷനിലെ എരഞ്ഞോളി പാലം, ബ്രൈറ്റ്, കെ.ടി.പി മുക്ക്, ഗ്രീൻ ആപ്പിൾ, എൽ.ഐ.സി, മുക്കം, ചിറക്കര എന്നീ ഭാഗങ്ങളിൽ ഞായറാഴ്​ച രാവിലെ 10 മുതൽ 12 വരെയും കീഴന്തിമുക്ക്, പി.എം സ്റ്റോർ, എൻ.കെ റോഡ്, ക്രൈസ്റ്റ് കോളജ്, ടൗൺ ബാങ്ക്, ബഡായക്കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ വൈകീട്ട് ആറുവരെയും വൈദ്യുതി മുടങ്ങും. തലശ്ശേരി: സൗത്ത് ഇലക്ട്രിക്കൽ സെക്​ഷനിലെ എരഞ്ഞോളി പാലം, ബ്രൈറ്റ്, കെ.ടി.പി മുക്ക്, ഗ്രീൻ ആപ്പിൾ, എൽ.ഐ.സി, മുക്കം, ചിറക്കര എന്നീ ഭാഗങ്ങളിൽ ഞായറാഴ്​ച രാവിലെ 10 മുതൽ 12 വരെയും കീഴന്തിമുക്ക്, പി.എം സ്റ്റോർ, എൻ.കെ റോഡ്, ക്രൈസ്റ്റ് കോളജ്, ടൗൺ ബാങ്ക്, ബഡായക്കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ വൈകീട്ട് ആറു വരെയും വൈദ്യുതി മുടങ്ങും. ചൊക്ലി: എച്ച്.ടി ലൈനിൽ തട്ടിനിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഞായറാഴ്ച ആണ്ടിപീടിക, പുതുക്കുടിമുക്ക്, കൂറുമ്പക്കാവ്, ഈസ്റ്റ് പന്ന്യന്നൂർ, പന്ന്യന്നൂർ ടൗൺ, തെക്കെ പന്ന്യന്നൂർ, വയലിൽപീടിക എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകീട്ട്​ അഞ്ച്​ വരെ. കൊളച്ചേരി ഇലക്ട്രിക്കൽ സെക്​ഷനിലെ തങ്ങൾ റോഡ്, കായച്ചിറ, പടപ്പറോഡ്, കൊളച്ചേരിപറമ്പ് കനാൽ, എ.പി സ്റ്റോർ പള്ളിപ്പറമ്പ്, പള്ളിപ്പറമ്പ്, കാവുംചാൽ, കോടിപൊയിൽ, കൊളച്ചേരിപറമ്പ് നാല്‌ സെന്‍റ്​, സദ്ദാംമുക്ക്, മുബാറക് റോഡ്, ആലുംകുണ്ട്, ചേലേരിമുക്ക്, ചേലേരി സ്‌കൂൾ, ചേലേരി അമ്പലം, ഈശാനമംഗലം, കാര്യാപ് സ്‌കൂൾ, കയ്യങ്കോട്, കേളൻമുക്ക്, കൊളച്ചേരിപറമ്പ്, മുണ്ടേരിക്കടവ് റോഡ്, നൂഞ്ഞേരി, വൈദ്യർകണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.