അതിക്രമിച്ചുകയറി മരംമുറിച്ചു; നാലുപേര്‍ക്കെതിരെ കേസ്

ശ്രീകണ്ഠപുരം: മലപ്പട്ടം കൊളന്തയില്‍ വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി മരം മുറിച്ചതിന് നാലുപേര്‍ക്കെതിരെ കേസ്. മലപ്പട്ടം അടിച്ചേരിയിലെ കണിയത്ത് ഗോവിന്ദന്‍റെ പരാതിയില്‍ പ്രദേശവാസികളായ കരുണാകരന്‍, വിപിന്‍, പ്രവീണ്‍, ശ്രീലേഷ് എന്നിവര്‍ക്കെതിരെയാണ് മയ്യില്‍ പൊലീസ് കേസെടുത്തത്. ഗോവിന്ദന്‍റെ ഭാര്യയുടെ പേരിലുള്ള ഭൂമിയില്‍ അതിക്രമിച്ചുകയറി മരം മുറിച്ചുകടത്തിയെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.