സൈബർ ബോധവത്​കരണം

തലശ്ശേരി: വടക്കുമ്പാട് നോർത്ത് ജൂനിയർ ബേസിക് സ്കൂളിൽ സൈബർ ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിലായിരുന്നു ബോധവത്കരണം. എരഞ്ഞോളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ. സംഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പി.പി. പവിത്രൻ അധ്യക്ഷത വഹിച്ചു. സൗമ്യേന്ദ്രൻ കണ്ണംവെള്ളി ക്ലാസെടുത്തു. പ്രധാനാധ്യാപിക സിൽന, സുധി പാനൂർ, ലിൻഷ, സിഷ്മ, ബീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.