ഫുട്ബാൾ ടൂർണമെന്‍റ്​

കതിരൂർ: നായനാർ മെമ്മോറിയൽ ട്രോഫിക്കായി ഡി.വൈ.എഫ്.ഐ നള്ളച്ചേരി മുക്ക് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ 15ന്​ ഫുട്ബാൾ ടൂർണമൻെറ്​ സംഘടിപ്പിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 15,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 7,500 രൂപയും നൽകും. ഫോൺ: 9496092656, 9746028598.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.