വാഹന പ്രചാരണ ജാഥക്ക്​ സ്വീകരണം

ഇരിട്ടി: കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ ജനുവരി 17ന് ഇരിട്ടി പോസ്റ്റ്‌ ഓഫിസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. ഇതിന്​ മുന്നോടിയായി ഇരിട്ടി മണ്ഡലം കമ്മിറ്റി നടത്തുന്ന നൽകി. കലവൂർ ജോൺസൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ പായം ബാബുരാജ്, കെ.പി. കുഞ്ഞുകൃഷ്ണൻ, എം.എസ്. നിഷാദ്, എം.കെ. ശശി, എൻ.വി. രവീന്ദ്രൻ, ശങ്കർ സ്റ്റാലിൻ, സി.പി.ഐ ഇരിട്ടി ബ്രാഞ്ച് സെക്രട്ടറി ഡോ. ജി. ശിവരാമകൃഷ്ണൻ, ബെന്നി കാക്കനാട്ട്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.