ചായക്കടയില്‍ പാന്‍മസാല വില്‍പന; ഒരാൾ അറസ്റ്റില്‍

ശ്രീകണ്ഠപുരം: പയ്യാവൂര്‍ ടൗണില്‍ പഴയ പൊലീസ് സ്റ്റേഷന് സമീപം ചായക്കട കേന്ദ്രീകരിച്ച് വന്‍തോതില്‍ പാന്‍മസാല വില്‍പന നടത്തിയ കടയുടമ അറസ്റ്റില്‍. കാഞ്ഞിലേരിയിലെ ബായാട്ട് കുഞ്ഞിപ്പരീദിനെയാണ് (49) പയ്യാവൂര്‍ എസ്.ഐ പി. ബാബുമോന്‍ അറസ്റ്റ് ചെയ്തത്. കടയില്‍ നിന്ന് നിരവധി പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.