പോസ്റ്റർ പ്രകാശനം

ഇരിട്ടി: മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിൽ ആരംഭിക്കുന്ന ലീഡർഷിപ് കോഴ്‌സിന്‍റെ പേരാവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ്​ തറാൽ ജാഫർ നിർവഹിച്ചു. യോഗം മണ്ഡലം ട്രഷറർ എം.കെ. ഗഫൂർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്‍റ്​ ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ജന. സെക്രട്ടറി സി.എം. ഷാക്കിർ, ട്രഷറർ മഹറൂഫ് മുണ്ടേരി, എം.എസ്.എഫ് മണ്ഡലം ജന. സെക്രട്ടറി ഇ.കെ. ഷഫാഫ്‌, മുസ്തഫ വളോര, പി.പി. ശംസുദ്ദീൻ, യൂസുഫ് ഇരിട്ടി, ഹാരിസ് പെരിയത്തിൽ, ഷാഫി വെളിയമ്പ്ര, സജീർ ചാവശ്ശേരി, നിയാസ് വളോര, പി. മുനീർ, ടി. ഷംസീർ നരയൻപാറ, പി. ജാബിർ, പി.കെ. റാസിഖ്, മുനീർ അറഫ, എം.എം. ഉവൈസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.