ജില്ല പ്രവർത്തക കൺവെൻഷൻ

കണ്ണൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്‌. സുജാത ഉദ്‌ഘാടനം ചെയ്‌തു. കെ.പി.വി. പ്രീത അധ്യക്ഷത വഹിച്ചു. ദേശീയ അസി. സെക്രട്ടറി എൻ. സുകന്യ, എം.വി. സരള എന്നിവർ സംസാരിച്ചു. പി.കെ. ശ്യാമള സ്വാഗതവും പി. റോസ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.