വാഹന പ്രചാരണ ജാഥ

തളിപ്പറമ്പ്: വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്‍റ് നൗഷാദ് ചേലേരി നയിക്കുന്ന ചേലേരിമുക്കിൽ ജില്ല പ്രസിഡന്‍റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി.പി. ഇല്യാസ്, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി അംഗം കെ.പി. സീനത്ത് എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ നൗഷാദ് ചേലേരിയെ വിവിധ പാർട്ടി ഘടകങ്ങൾക്ക് വേണ്ടി ഹാരമണിയിച്ചു. നിഷ്താർ സ്വാഗതം പറഞ്ഞു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം ഗണേഷ് വടേരി പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.