കെ.വി. ദാമോദരൻ അനുസ്മരണം

ചൊക്ലി: കെ.വി. ദാമോദരൻ ചൊക്ലിയുടെ ചരിത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ നിടുമ്പ്രത്തെ കെ.വി. ദാമോദര‍ൻെറ അനുസ്മരണ സമ്മേളനം ഉദ്​ഘാടനം ​ചെയ്യുകയായിരുന്നു അദ്ദേഹം. ലാളിത്യത്തി‍ൻെറയും സൗമ്യതയുടെയും പ്രതീകമായാണ് കെ.വി എന്ന കെ.വി. ദാമോദരനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ വി.കെ. രാകേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറിയേറ്റ്​ അംഗം പി. ഹരീന്ദ്രൻ, സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.കെ. പവിത്രൻ, പി.കെ. ദയാനന്ദൻ, പി.കെ. മോഹനൻ, കെ. ദിനേശ് ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.