ഇന്നത്തെ പരിപാടി

പയ്യന്നൂർ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം: കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ 'സഞ്ജയനും മലയാള സാഹിത്യവും' വിഷയത്തിൽ സർഗസംവാദം -3.30 പയ്യന്നൂർ മഹാദേവ ഗ്രാമം: കുറുന്തിൽ കൃഷ്ണൻ പുരസ്കാര സമർപ്പണം -ടി.ഐ. മധുസൂദനൻ എം.എൽ.എ -3.30 പയ്യന്നൂർ കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയം: ജേസീസ് ഭാരവാഹികളുടെ സ്ഥാനാരോഹണം -ടി.ഐ. മധുസൂദനൻ എം.എൽ.എ -6.00 .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.