സംഘാടകസമിതി ഓഫിസ് തുറന്നു

പയ്യന്നൂർ: ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി ആദിത്യമരുളുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 17ാമത് ഫുട്ബാൾ ടൂർണമൻെറി​ൻെറ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം കെ.കെ. ശൈലജ എം.എൽ.എ നിർവഹിച്ചു. ടി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പി. സന്തോഷ്‌, പി. ശ്യാമള, പി. കൃഷ്ണൻ, ഡോ. ശ്രീകുമാർ, ബി. ബബിൻ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.