താലൂക്ക് ഓഫിസ്​ ധർണ

പയ്യന്നൂർ: കെ-റെയിൽ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പയ്യന്നൂർ താലൂക്ക് ഓഫിസിനു മുന്നിൽ ധർണ നടത്തി. മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്​തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പിലാക്കാൽ അശോകൻ അധ്യക്ഷതവഹിച്ചു. എം. നാരായണൻകുട്ടി, എം.കെ. രാജൻ, എ.പി. നാരായണൻ, കെ.ടി. സഹദുല്ല, പി. രത്നാകരൻ, എം. ജലീൽ, ഡി.കെ. ഗോപിനാഥ്, എം. പ്രദീപ്കുമാർ, കെ.വി. ഭാസ്കരൻ, എസ്.എ. ഷുക്കൂർ ഹാജി, വി.കെ.പി. ഇസ്മയിൽ, കെ. ജയരാജ്, പ്രശാന്ത് കോറോം, ഇ.പി. ശ്യാമള, ആകാശ് ഭാസ്കരൻ, എം.ഇ. ദാമോദരൻ നമ്പൂതിരി, ലത്തീഫ് കോച്ചൻ, എം.വി. വത്സല, നസീമ ടീച്ചർ, എ.കെ. ശ്രീജ, ലിനേഷ്, കെ.വി. ദാമോദരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.