കെ.പി. മോഹനൻ എം.എൽ.എക്ക്​ സ്വീകരണം

പെരിങ്ങത്തൂർ: ഗ്രന്ഥശാല സംഘം പാനൂർ നേതൃസമിതി നടത്തിയ യു.പി, വനിത വായന മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും കെ.പി. മോഹനൻ എം.എൽ.എക്കുള്ള സ്വീകരണവും ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ കൗൺസിലർ ഷീബ കണ്ണമ്പ്രത്ത് അധ്യക്ഷത വഹിച്ചു. രമേശൻ മാസ്​റ്റർ, എസ്. കുഞ്ഞിരാമൻ, കെ.കെ. പുരുഷോത്തമൻ, എൻ.കെ. ഭാസ്കരൻ, കെ.പി. രാജൻ എന്നിവർ സംസാരിച്ചു. കെ.പി. മോഹനൻ എം.എൽ.എ മറുപടി പ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.