ജനകീയ വായനശാലക്ക്​ കട്ടിലവെപ്പ്

ഇരിക്കൂർ: പഞ്ചായത്തിലെ ഒന്നാം വാർഡ് ഫാറൂഖ് നഗറിൽ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന വായനശാലയുടെ കട്ടിലവെപ്പ് കർമം പഞ്ചായത്ത് പ്രസിഡൻറ്​ നസിയത്ത് ടീച്ചർ നിർവഹിച്ചു. വാർഡ് മെംബർ എം.പി. ശബ്ന അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെംബർ കെ.ആർ. അബ്​ദുൽ ഖാദർ, സി. രാജീവൻ, അഡ്വ. നിഖിൽ, ഹാരിസ് മാസ്​റ്റർ എന്നിവർ സംസാരിച്ചു. കെ. സഫീർ സ്വാഗതവും സി.എച്ച്. സയ്യിദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.