വൃക്കരോഗ നിർണയ ക്യാമ്പ്

പരസ്യതാൽപര്യം കണ്ണൂർ: ഹെൽപിങ് ഹാൻഡ്​​ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ സഹകരണത്തോടെ ഗോൾഡൻ അഗ്രോ പ്രൊഡക്റ്റ്സ് നടത്തി. മുന്നൂറോളം പേർ പങ്കെടുത്തു. 131 പേരെ പരിശോധിച്ചതിൽ ഒമ്പതു രോഗികളെ കണ്ടെത്താനായെന്ന്​ ഗോൾഡൻ അഗ്രോ മാനേജിങ് പാർട്ണർ സമീർ ജാസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരക്ക്​ ആരംഭിച്ച ക്യാമ്പ് കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ് പ്രസിഡൻറ്​ ടി.വി. അബ്​ദുൽ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ഷമീമ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.