ലൈബ്രറി കൗൺസിൽ വായന മത്സരം

തലശ്ശേരി: ജില്ല ലൈബ്രറി കൗൺസിൽ തലശ്ശേരി സൗത്ത് മേഖല സമിതിയുടെ യു.പി, വനിത വായന മത്സരം കല്ലിൽത്താഴെ മോഹൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ടി.സി. ഷിൽന അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ, യു. ബ്രിജേഷ്, വാർഡ് കൗൺസിലർ കെ. സിന്ധു, ബാലൻ എന്നിവർ സംസാരിച്ചു. പടം.....ലൈബ്രറി കൗൺസിൽ വായനമത്സരം തലശ്ശേരിയിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.